UK PM | ലിസ് ട്രസ് പുതിയ ബ്രിടീഷ് പ്രധാനമന്ത്രി; ഋഷി സുനകിന് പരാജയം
Sep 5, 2022, 18:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ വംശജന്‍ ഋഷി സുനകിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ബ്രിടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈയില്‍ ബോറിസ് ജോണ്‍സന്റെ രാജിയെത്തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിനായി പാര്‍ടിക്കുള്ളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിസ് ട്രസ് 81,326 വോടുകള്‍ നേടി. ഋഷി സുനകിന് 60,399 വോടുകള്‍ മാത്രമാണ് നേടാനായത്.
നിലവില്‍ വിദേശകാര്യ മന്ത്രിയായ ലിസ് ട്രസ് പാര്‍ടിയില്‍ നിന്നുള്ള നാലാമത്തെ പ്രധാനമന്ത്രിയാണ്. മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ഔദ്യോഗികമായി രാജി സമര്‍പിക്കുന്നതിനായി ബോണ്‍സണ്‍ ചൊവ്വാഴ്ച എലിസബത് രാജ്ഞിയെ കാണാന്‍ സ്‌കോട് ലാന്‍ഡിലേക്ക് പോകും.

Keywords: Latest-News, World, UK, England, Election, Top-Headlines, Political-News, Poltics, Prime Minister, British, Liz Truss, Rishi Sunak, Liz Truss wins UK PM race after tough contest with Rishi Sunak.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.