Liz Truss | യുകെയുടെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് ചുമതലയേറ്റു
Sep 6, 2022, 19:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലന്‍ഡന്‍: (www.kvartha.com) യുകെയുടെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് (47) ചുമതലയേറ്റു. ബ്രിടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായാണ് ലിസ് ട്രസ് ചുമതലയേല്‍ക്കുന്നത്. കാവല്‍ പ്രധാമന്ത്രിയായി തുടര്‍ന്നിരുന്ന ബോറിസ് ജോണ്‍സന്‍ രാവിലെ സ്‌കോട്ലന്‍ഡിലെത്തി എലിസബത്ത് രാജ്ഞിക്കു രാജിക്കത്ത് കൈമാറിയിരുന്നു.
അവസാന നിമിഷം ഇന്‍ഡ്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോണ്‍സനു പിന്‍ഗാമിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോടെടുപ്പില്‍ വിദേശകാര്യ മന്ത്രിയായ ട്രസ്, മുന്‍ധനമന്ത്രിയായ സുനകിനെതിരെ 57% വോട് നേടിയിരുന്നു. മുന്‍ഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണ് ട്രസിനു ലഭിച്ചത്.
Keywords: Liz Truss becomes prime minister in meeting with Queen, London, News, Politics, Prime Minister, Trending, World.
പിന്നാലെ, ലിസ് ട്രസും രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഔദ്യോഗികമായി ചുതലയേറ്റത്. ബുധനാഴ്ച കാബിനറ്റ് യോഗം ചേരുന്നതിന് മുന്‍പായി പുതിയ ഭരണസംഘത്തെ ലിസ് രൂപീകരിക്കും.
അവസാന നിമിഷം ഇന്‍ഡ്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോണ്‍സനു പിന്‍ഗാമിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോടെടുപ്പില്‍ വിദേശകാര്യ മന്ത്രിയായ ട്രസ്, മുന്‍ധനമന്ത്രിയായ സുനകിനെതിരെ 57% വോട് നേടിയിരുന്നു. മുന്‍ഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണ് ട്രസിനു ലഭിച്ചത്.
Keywords: Liz Truss becomes prime minister in meeting with Queen, London, News, Politics, Prime Minister, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.