വിടവാങ്ങല്‍ പ്രസംഗത്തിനിടെ മെസ്സി കണ്ണുനീര്‍ തുടച്ച ടിഷ്യു പേപര്‍ ലേലത്തിന്; ലേലത്തുക 7 കോടി 44 ലക്ഷം
Aug 19, 2021, 19:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മഡ്രിഡ്: (www.kvartha.com 19.08.2021) സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിനിടെ ലയണല്‍ മെസ്സി കണ്ണുനീര്‍ തുടച്ച ടിഷ്യു പേപര്‍ ലേലത്തിന്. മെസ്സിയുടെ ആരാധകനാണ് ഈ ടിഷ്യു പേപര്‍ ലേലത്തിന് വച്ചത്.
ചടങ്ങിനിടെ നിലത്തുവീണ ഈ ടിഷ്യു പേപെര്‍ ഒരു ആരാധകന്‍ സ്വന്തമാക്കുകയും അതു ഇപ്പോള്‍ ലേലത്തില്‍ വച്ചിരിക്കുകയുമാണ്. ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് ടിഷ്യു പേപര്‍ ലേലത്തിനു വയ്ക്കുന്ന കാര്യം ആരാധകന്‍ പുറത്തുവിട്ടത്.
'മെസ്സിയെപ്പോലെ ഒരു ലോകോത്തര ഫുട്‌ബോളറെ ക്ലോണ്‍ ചെയ്‌തെടുക്കാന്‍ മെസ്സിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു' എന്ന പരസ്യവാചകത്തോടെയാണു ടിഷ്യു പേപെര്‍ ലേലത്തിനെത്തുന്നത്. 'വെറും' 7 കോടി 44 ലക്ഷം രൂപയാണ് ലേലത്തുക! എന്നും പരസ്യത്തില്‍ പറയുന്നു.
Keywords: Lionel Messi’s Tear-Soaked Tissue Used During Barcelona Farewell Reportedly Up for Sale at a Whopping Sum of USD 1 million, Football Player, News, Retirement, Auction, World.
വിടവാങ്ങല്‍ പ്രസംഗത്തിനിടെ വിതുമ്പിക്കരഞ്ഞ ലയണല്‍ മെസ്സിക്കു വികാര നിര്‍ഭരമായ യാത്രയയപ്പാണു ബാര്‍സിലോന സഹതാരങ്ങളും ആരാധകരും നല്‍കിയത്. ബാര്‍സയുമായുള്ള മെസ്സിയുടെ 21 വര്‍ഷം നീണ്ട ബന്ധത്തിനാണ് ഇതോടെ തിരശ്ശീല വീണത്. പ്രസംഗത്തിനിടെ വിതുമ്പിക്കരഞ്ഞ മെസ്സി, ഭാര്യ അന്റോനെല്ല കൈമാറിയ ടിഷ്യു പേപെര്‍ ഉപയോഗിച്ചാണു കണ്ണീരു തുടച്ചത്.
ചടങ്ങിനിടെ നിലത്തുവീണ ഈ ടിഷ്യു പേപെര്‍ ഒരു ആരാധകന്‍ സ്വന്തമാക്കുകയും അതു ഇപ്പോള്‍ ലേലത്തില്‍ വച്ചിരിക്കുകയുമാണ്. ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് ടിഷ്യു പേപര്‍ ലേലത്തിനു വയ്ക്കുന്ന കാര്യം ആരാധകന്‍ പുറത്തുവിട്ടത്.
'മെസ്സിയെപ്പോലെ ഒരു ലോകോത്തര ഫുട്‌ബോളറെ ക്ലോണ്‍ ചെയ്‌തെടുക്കാന്‍ മെസ്സിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു' എന്ന പരസ്യവാചകത്തോടെയാണു ടിഷ്യു പേപെര്‍ ലേലത്തിനെത്തുന്നത്. 'വെറും' 7 കോടി 44 ലക്ഷം രൂപയാണ് ലേലത്തുക! എന്നും പരസ്യത്തില്‍ പറയുന്നു.
Keywords: Lionel Messi’s Tear-Soaked Tissue Used During Barcelona Farewell Reportedly Up for Sale at a Whopping Sum of USD 1 million, Football Player, News, Retirement, Auction, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.