ബെയ്റൂട്ടിലെ സ്ഫോടനത്തില്‍ 20 മരണം; ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്
Aug 16, 2013, 10:30 IST
ADVERTISEMENT
ബെയ്റൂട്ട്: ലെബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ തീവ്രവാദ സംഘടനയായ ഹിസ്ബുളിന്റെ ശക്തികേന്ദ്രത്തില്‍ നടന്ന സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ബെയ്റൂട്ടിലെ സയ്യിദ് അല്‍ ഷുബാ കോംപ്ലക്സിനു സമീപമുള്ള ജനവാസ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്.
സിറിയന്‍ വിമതര്‍ക്കെതിരെ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ ഏര്‍പെട്ട ഹിസ്ബുല്ലക്കു നേരെയാണ് ആക്രമണം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം സിറിയന്‍ സുന്നി വിഭാഗമായ ഐഷ ഉംഅല്‍ മൗമിനീന് ഏറ്റെടുത്തു. സ്ഫോടനം നടന്ന സ്ഥിതിക്ക് താല്‍ക്കാലിക പ്രധാനമന്ത്രി നജീബ് മികാത്തി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ബെയ്റൂട്ട് മേഖലയില്‍ ഈ വര്‍ഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തില്‍ അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. അടുത്ത കാലത്ത് ഹിസ്ബുല്ലയെ തീവ്രവാദ സംഘടനയായി യൂറോപ്യന്‍ യൂണിയന് പ്രഖ്യാപിച്ചിരുന്നു.
Also Read:
ബന്തടുക്കയില്‍ ഡി.വൈ.എഫ്.ഐ. - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം
Keywords: Bomb Blast, Injured, Prime Minister, attack, Terrorists, European Union, World, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.