ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 സോള്‍:  (www.kvartha.com 09.04.2014) ഉത്തരകൊറിയയുടെ ഭരണാധികാരിയായി കിം ജോങ്ങ് ഉന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.  കിമ്മിനെതിരെ ആരും മത്സരിക്കാനുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഏകപക്ഷീയമായിരുന്നു കിമ്മിന്റെ വിജയം. എന്നാല്‍ കിമ്മിനെ ഭയന്നാണ് ആരും എതിര്‍ത്ത് മത്സരിക്കാത്തതെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 
 
 
  
2011 ല്‍ അധികാരത്തിലെത്തിയ കിം തന്റെ അമ്മാവനും പാര്‍ട്ടിയിലെ ഉന്നതനേതാവുമായ ജംഗ് സോങ്ങിനേയും കുടുംബാംഗങ്ങളേയും 11 മുതിര്‍ന്ന നേതാക്കളേയും രാജ്യദ്രോഹ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിച്ചിരുന്നു. ഇതോടെ കിം ഉത്തരകൊറിയയില്‍ ഏകാധിപത്യഭരണമാണ് കാഴ്ചവെയ്ക്കുന്നതെന്ന് ലോകരാഷ്ട്രങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. 
 
 
  
  
 
  
  
2011 ല്‍ അധികാരത്തിലെത്തിയ കിം തന്റെ അമ്മാവനും പാര്‍ട്ടിയിലെ ഉന്നതനേതാവുമായ ജംഗ് സോങ്ങിനേയും കുടുംബാംഗങ്ങളേയും 11 മുതിര്‍ന്ന നേതാക്കളേയും രാജ്യദ്രോഹ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിച്ചിരുന്നു. ഇതോടെ കിം ഉത്തരകൊറിയയില്‍ ഏകാധിപത്യഭരണമാണ് കാഴ്ചവെയ്ക്കുന്നതെന്ന് ലോകരാഷ്ട്രങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                