ആണവപ്രതിസന്ധി; അമേരിക്കയുമായുള്ള ചര്‍ച്ച ഫലം ചെയ്തില്ല; റഷ്യയുമായി ചര്‍ച്ചയ്ക്കൊരുങ്ങി ഉത്തര കൊറിയ; പുടിന്-ഉന്‍ ചര്‍ച്ച വ്യാഴാഴ്ച്ച
Apr 24, 2019, 08:03 IST
ADVERTISEMENT
മോസ്കോ: (www.kvartha.com 24.04.2019) കൊറിയന്‍ മേഖലയില്‍ ആണവപ്രതിസന്ധി തുടരുന്നതിനിടെ റഷ്യയുമായി ചര്‍ച്ചയ്ക്കൊരുങ്ങി ഉത്തര കൊറിയ. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും കൊറിയന്‍ തലവന്‍ കിങ്ങ് ജോംഗ് ഉന്നും തമ്മിലുള്ള ഉച്ചകോടി വ്യാഴാഴ്ച്ച റഷ്യന്‍ നഗരമായ വഌദിവോസ്റ്റോക്കില് നടക്കും.
കൊറിയന്‍ മേഖലയിലെ ആണവപ്രതിസന്ധിയാവും ചര്‍ച്ചയിലെ പ്രധാനവിഷയമെന്ന് ക്രെംലിന് ഉപദേഷ്ടാവ് യൂറി ഉഷക്കോവ് അറിയിച്ചു. നേരത്തെ അമേരിക്കയുമായുള്ള ചര്‍ച്ച ഉടക്കിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് ഉത്തര കൊറിയ റഷ്യയുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Russia, Mosco, Korea, Summit, Vladimar Putin, Kim Jong Il, Kim Jong-un heads to Russia for Vladimir Putin summit.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.