ലണ്ടന്‍: ഹാരി രാജകുമാരന്റെ നഗ്‌ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ നാണക്കേടില്‍ നിന്ന് കരകയറും മുന്‍പ് ബ്രിട്ടീഷ് രാജകുടുംബത്തിനു മറ്റൊരു ആഘാതംകൂടി. വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണിന്റെ അര്‍ധ നഗ്‌നചിത്രങ്ങള്‍ ഫ്രഞ്ച് മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് രാജകുടുംബത്തിന് പുതിയ നാണക്കേടുണ്ടാക്കിയത്. ഫ്രഞ്ച് സെലിബ്രിറ്റി മാഗസിനായ ക്ലോസറിന്റെ പുതിയ പതിപ്പിലാണ് രാജകുടുംബത്തെ ഞെട്ടിച്ച് കേറ്റിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതേസമയം, ചിത്രം പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിനെതിരേ രാജകുടുംബം നിയമനടപടിക്കൊരുങ്ങുകയാണ്.
ക്ലോസറിന്റെ കവര്‍ പേജ് കൂടാതെ അഞ്ച് ഉള്‍പ്പേജുകളും കേറ്റിന്റെ ചിത്രങ്ങള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. ബിക്കിനി ധരിച്ചു നില്‍ക്കുന്ന കേറ്റിന്റെ ചിത്രങ്ങളാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. നിങ്ങള്‍ ഇതുവരെ അവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍, ഇനിയൊരിക്കലും കാണാത്ത വിധത്തില്‍ ബ്രിട്ടന്റെ ഭാവി രാജ്ഞിയെ കാണുക എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ക്ലോസറിന്റെ വെബ്‌സൈറ്റിലൂടെ പുറത്തു വിട്ടത്.
കഴിഞ്ഞ ആഴ്ച ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ, ഒരു ഗസ്റ്റ്ഹൗസിന്റെ ടെറസില്‍ കേറ്റ് നില്‍ക്കുന്ന ചിത്രമാണ് ഇതെന്നാണ് മാസിക അവകാശപ്പെടുന്നത്. ബിക്കിനി ധരിച്ച കേറ്റ് ടോപ്പ് അഴിച്ചുമാറ്റുന്ന ചിത്രമാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
SUMMARY: French magazine Closer unleashed a new media tornado on Britain's royal family on Friday with a five-page splash of photos showing the duchess of Cambridge, Kate Middleton, sunbathing topless with Prince William in the south of France.
key words: UK Royal Family Scandals, Silvio Berlusconi, Sarah Ferguson, Princess Diana, Prince William, Prince Harry, new media, Kate Middleton Topless Photos, Kate Middleton, Evgeny Lebedev, Closer magazine, British royal Family

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.