Massive blast | കാബൂളിലെ വിദേശകാര്യമന്ത്രാലയം ഓഫീസിന് സമീപം ചാവേര്‍ ബോംബ് സ്‌ഫോടനം; 20പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ട്
Jan 11, 2023, 21:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍: (www.kvartha.com) അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിദേശകാര്യമന്ത്രാലയം ഓഫീസിന് സമീപം ചാവേര്‍ ബോംബ് സ്‌ഫോടനം. പ്രാദേശിക സമയം നാല് മണിക്കാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 20പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ട്.
സുരക്ഷാസേന സംഭവസ്ഥലത്ത് എത്തിയതായി പൊലീസ് വക്താവ് ഖാലിദ് സാദ്‌റാന്‍ പറഞ്ഞു. ചൈനീസ് സംഘം താലിബാന്‍ പ്രതിനിധികളുമായി വിദേശകാര്യമന്ത്രാലയം ഓഫീസില്‍വെച്ച് കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം, വിദേശകാര്യമന്ത്രാലയമോ ആഭ്യന്തര മന്ത്രാലയമോ ഇതുവരെ സ്‌ഫോടനത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല
Keywords: Kabul: Massive blast outside Afghan foreign ministry office, 20 killed, Kabul, News, Bomb Blast, Killed, Injured, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.