സമാധാനത്തിനുള്ള 2021ലെ നൊബേല്‍ സമ്മാനം 2 മാധ്യമപ്രവര്‍ത്തര്‍ക്ക്
Oct 8, 2021, 16:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഓസ്ലോ: (www.kvartha.com 08.10.2021) സമാധാനത്തിനുള്ള 2021ലെ നൊബേല്‍ സമ്മാനം രണ്ടു മാധ്യമപ്രവര്‍ത്തര്‍ക്ക്. ഫിലിപൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയ റെസയ്ക്കും റഷ്യന്‍ മാധ്യമപ്രവര്ത്തകന് ദിമിത്രി മുററ്റോവിനുമാണു പുരസ്കാരം.
ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും വര്‍ധിച്ചുവരുന്ന പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു ലോകത്ത് ഈ ആദര്‍ശത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇരുവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പുരസ്കാരം ഏര്‍പെടുത്തിയ സ്വീഡിഷ് വ്യവസായി ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് സമ്മാനം സമര്‍പിക്കും.
ഫിലിപൈന്‍സിലും റഷ്യയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിന് റെസയും മുററ്റോവും സമാധാന സമ്മാനത്തിന് അര്‍ഹരായതായി നോര്‍വീജിയന്‍ നൊബേല്‍ കമിറ്റി ചെയര്‍ വുമണ്‍ ബെറിറ്റ് റീസസ്-ആന്ഡേഴ്സണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും വര്‍ധിച്ചുവരുന്ന പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു ലോകത്ത് ഈ ആദര്‍ശത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇരുവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പുരസ്കാരം ഏര്‍പെടുത്തിയ സ്വീഡിഷ് വ്യവസായി ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് സമ്മാനം സമര്‍പിക്കും.
Keywords: Journalists Maria Ressa and Dmitry Muratov win, Washington, News, Media, Press meet, Winner, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.