ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജപ്പാന്‍: ( www.kvartha.com 03.02.2015) സൗന്ദര്യം കൂട്ടാന്‍ സ്ത്രീകള്‍ എന്തു ചെയ്യാനും തയ്യാറായതിനു പുതിയൊരു ഉദാഹരണം കൂടി. പുരുഷന്‍മാരുടെ കുത്തകയായ ഷേവിംഗ് ഇനിമുതല്‍ സ്ത്രീകളും ചെയ്യും.
സൗന്ദര്യം ജ്വലിപ്പിക്കാനായ് ജപ്പാനിലെ സ്ത്രീകള്‍ ഷേവിംഗ് ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ജപ്പാനിലെ ബ്യൂട്ടി പാര്‍ലറുകളില്‍ ഫേഷ്യല്‍ ചെയ്യുന്നതിനൊപ്പം മുഖം ഷേവുചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്. ബ്യൂട്ടിപാര്‍ലറുകള്‍ തങ്ങളുടെ സ്‌പെഷ്യല്‍ ഐറ്റമായി പരസ്യത്തില്‍ ഉള്‍പ്പെടുത്തുന്നതും സ്ത്രീകളുടെ ഷേവിംഗാണ്.
ഷേവു ചെയ്യാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ വരുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും സൗന്ദര്യം ജ്വലിപ്പിക്കാന്‍ വേണ്ടി ഷേവു ചെയ്ത് മുഖം മിനുക്കുന്നവരാണ് ജപ്പാനിലെ സ്ത്രീകള്‍.

ഷേവു ചെയ്യാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ വരുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും സൗന്ദര്യം ജ്വലിപ്പിക്കാന്‍ വേണ്ടി ഷേവു ചെയ്ത് മുഖം മിനുക്കുന്നവരാണ് ജപ്പാനിലെ സ്ത്രീകള്‍.
ഷേവുചെയ്യുന്നതോടെ മുഖത്തെ മൃതകോശങ്ങള്‍ ഏറെക്കുറെ പൊഴിഞ്ഞു പോകും. അതോടെ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ കൂടുതല്‍ എളുപ്പത്തില്‍ ത്വക്കില്‍ പ്രവേശിക്കുമെന്നും അവയുടെ ഫലം എളുപ്പത്തില്‍ ലഭിക്കും എന്നാണ് ജപ്പാനിലെ സ്ത്രീകള്‍ പറയുന്നത്. ഇത് തങ്ങള്‍ അനുഭവിച്ചറിഞ്ഞതാണെന്നും ഇവര്‍ പറയുന്നു.
Keywords: Japan, Lades, Shave, Face, Beautiful, Beauty parlour, World, Japan, Beautiful, Women, Treatment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.