Covid Death | കോവിഡ് മരണങ്ങളില്‍ ഞെട്ടി ജപാന്, ഒറ്റ ദിവസം മരിച്ചത് 456 പേര്; 8-ാം തരംഗമെന്ന് അധികൃതര്‍
Jan 6, 2023, 18:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടോകിയോ: (www.kvartha.com) കോവിഡ് മരണങ്ങളില്‍ ഞെട്ടി ജപാന്. ഒറ്റ ദിവസം 456 കോവിഡ് മരണങ്ങളാണു റിപോര്‍ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. വ്യാഴാഴ്ച മുതല്‍ 2,45,542 കോവിഡ് കേസുകളും റിപോര്‍ട് ചെയ്തു.
2021ല്‍ അവസാന മൂന്നു മാസം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാള്‍ 16 മടങ്ങ് അധികമാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 മുതല്‍ ഡിസംബര്‍ 27 വരെ മരണം സംഭവിച്ചവരില്‍ 40.8 ശതമാനം പേരും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. 90 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 34.7 ശതമാനവും 70ന് മുകളിലുള്ളവര്‍ 17 ശതമാനവുമാണ്. ഈ മൂന്നു പ്രായത്തിലുംപെട്ട ആളുകളാണ് ആകെ മരണസംഖ്യയുടെ 92.4 ശതമാനവുമെന്നും അധികൃതര്‍ പറഞ്ഞു.
Keywords: Japan reports highest-ever tally of Covid-related deaths, 456 fatalities in a single day, Tokyo, News, COVID-19, Dead, Report, World, Health, Health and Fitness.
ഇതില്‍ 20,720 കേസുകള്‍ ടോകിയോയില്‍ മാത്രമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെ ടോകിയോയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2022 ഡിസംബറില്‍ 7,688 കോവിഡ് മരണങ്ങള് റിപോര്‍ട് ചെയ്തു. എട്ടാം തരംഗമാണ് ഇപ്പോള്‍ ജപാനിലുണ്ടായിരിക്കുന്നതെന്നും നവംബര്‍ മുതല്‍ കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
2021ല്‍ അവസാന മൂന്നു മാസം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാള്‍ 16 മടങ്ങ് അധികമാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 മുതല്‍ ഡിസംബര്‍ 27 വരെ മരണം സംഭവിച്ചവരില്‍ 40.8 ശതമാനം പേരും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. 90 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 34.7 ശതമാനവും 70ന് മുകളിലുള്ളവര്‍ 17 ശതമാനവുമാണ്. ഈ മൂന്നു പ്രായത്തിലുംപെട്ട ആളുകളാണ് ആകെ മരണസംഖ്യയുടെ 92.4 ശതമാനവുമെന്നും അധികൃതര്‍ പറഞ്ഞു.
Keywords: Japan reports highest-ever tally of Covid-related deaths, 456 fatalities in a single day, Tokyo, News, COVID-19, Dead, Report, World, Health, Health and Fitness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.