'ഇസ്രയേല്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍' ബാറക് ഒബാമയ്ക്ക്

 


ADVERTISEMENT

ജറുസലം: യു.എസ് പ്രസിഡന്റ് ബാറക് ഒബാമ 'ഇസ്രയേല്‍ പ്രസിഡന്‍ഷ്യല്‍ മെഡലിന്' അര്‍ഹനായി. ഇസ്രയേലിനെ ശക്തിപ്പെടുത്താനും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താനും യു.എസ്.പ്രസിഡന്റ് എന്നുള്ള നിലയില്‍ ഒബാമ വഹിച്ച സുപ്രധാന പങ്ക് കണക്കിലെടുത്താണ് ഈ പുരസ്‌ക്കാരമെന്നും മാര്‍ച്ചില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമ്പോള്‍ ഒബാമയ്ക്ക് ഈ മെഡല്‍ സമ്മാനിക്കുമെന്നും ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ ഓഫീസ് അറിയിച്ചു.

'ഇസ്രയേല്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍' ബാറക് ഒബാമയ്ക്ക്ഇസ്രയേലുമായി അടുത്തബന്ധം ഇല്ലാതിരുന്ന ഒബാമ ആദ്യ കാലഘട്ടത്തിലെ 4 വര്‍ഷത്തിനിടയില്‍ അവിടം സന്ദര്‍ശിച്ചിരുന്നില്ല.


Keywords: Obama, President, America, USA, Office, Medal  Shimon, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia