ADVERTISEMENT
ദില്ലി: (www.kvartha.com 01.07.2020) വാട്സാപ്പും പബ്ജിയും സൂമും നിരോധിക്കുന്നുവെന്ന് പറഞ്ഞ് ഒരുപാട് മെസേജുകള്‍ ഇതിനോടകം തന്നെ നിരവധി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചരുന്നു. 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്തിനു പിന്നാലെയാണ് ഇത്തരം വാര്‍ത്തകള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവയെല്ലാം വ്യാജ വാര്‍ത്തയാണ്. പക്ഷേ പബ്ജിയുടെ കാര്യം വ്യത്യസ്തമാണ്.
'പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ഗ്രൗണ്ട്' (Player Unknown's Battle Ground) എന്ന പബ്ജിയുടെ മൊബൈല്‍ വേര്‍ഷന്‍ തയ്യാറാക്കിയതും വിതരണം ചെയ്യുന്നതും 'ടെന്‍സന്റ്' എന്ന ചൈനീസ് കമ്പനിയാണ്. എന്നാല്‍ ഗെയിം നിര്‍മ്മിച്ചത് ദക്ഷിണ കൊറിയന്‍ ഗെയിം നിര്‍മാതാക്കളായ ബ്ലൂഹോളും പബ്ജി കോര്‍പ്പറേഷനും സഹകരിച്ചാണ്. മാത്രമല്ല ഗെയിം നിര്‍മാതാക്കളുടെ കോണ്ടാക്റ്റ് നല്‍കിയിരിക്കുന്നത് ചൈനയിലല്ല സിംഗപ്പൂരിലാണ്. അതിനാലാണ് പബ്ജി നിരേധിക്കാത്തത്.
വാട്സാപ്പ് ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയായ ഫെയ്ബുക്കിന്റെ കീഴിലാണ്. ചൈനീസ് വംശജനായ യുഎസ് പൗരത്വമുള്ള എറിക് യുവാനാണ് സൂം എന്ന കമ്പനിയുടെ സ്ഥാപകന്‍. ഈ കമ്പനിയുടെ ആസ്ഥാനം യുഎസിലാണ്. ഈ കാരണങ്ങളാല്‍ തന്നെ വാട്സ് ആപ്പും സൂമും നിരേധിക്കേണ്ട യാതൊരു ആവശ്യവും ഇല്ല.

Keywords: World, News, Technology, Social Network, Application, Facebook, Whatsapp, China, America, Singapore, Ban, Fake, News, India, Is it WhatsApp and zoom will ban in India here is the reality.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.