ADVERTISEMENT
ടെഹ്റാന്: ഇസ്ലാംവിരുദ്ധ സിനിമയെന്ന് ആരോപിക്കപ്പെട്ട ഇന്നസെന്‍സ് ഓഫ് മുസ്ലീമിനെതിരെ ലോകമൊട്ടാകെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ ഇറാനിലെ മതസംഘടനകള്‍ വീണ്ടും എഴുത്തുകാരന് സല്മാന് റുഷ്ദിക്കെതിരെ രംഗത്തെത്തി. മുഹമ്മദ് നബിയെ അവഹേളിച്ചതിന് റുഷ്ദി മുമ്പുതന്നെ വധിക്കപ്പെടണമായിരുന്നു, എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്ന് മതസംഘടനകള്‍ ആരോപിക്കുന്നു.
മാത്രമല്ല . റുഷ്ദിയെ വധിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികസംഖ്യ സംഘടനകള്‍ ഉയര്‍ത്തുകയും ചെയ്തു. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച 28 ലക്ഷം ഡോളര്‍ 33 ലക്ഷം ഡോളറായി ആണ് ഉയര്‍ത്തിയത്.
SUMMARY: An Iranian religious foundation has increased its reward for the killing of British author Salman Rushdie, in response to a US-made film that mocks the Prophet Mohammad, sparking protests across the Muslim world.
KEY WORDS: Iranian, religious foundation, British author, Salman Rushdie, US-made film , Prophet Mohammad, sparking protests, Muslim world.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

