ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍ : അമേരിക്കയ്ക്കെതിരെയുളള പോരാട്ടം ശക്തിപ്പെടുത്താന്‍ ഇറാനില്‍ താലിബാന്ഓഫീസ് തുടങ്ങുന്നു. കിഴക്കന്ഇറാനില് ഓഫീസ് തുടങ്ങാനാണ് ഇറാന്അനുമതി നല്‍കിയിരിക്കുന്നത്. താലിബാന് ഭൂതല മിസെലുകള്‍ നല്കുവാനും ഇറാന് തീരുമാനിച്ചു.
അമേരിക്കയ്ക്കെതിരെയുളള പോരാട്ടത്തിന് കൈകോര്‍ക്കുക എന്നതാണ് ഇറാന്പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയുടെ പിന്മാറ്റം ത്വരിതപ്പെടുത്തുക. മതപരമായ മൂല്യങ്ങള്ഉയര്ത്തിപ്പിടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നീക്കം.
SUMMARY: Iran has allowed the Taliban to open an office in eastern Iran, and has discussed providing them with surface-to-air missiles, raising the potential for cooperation with the insurgents, senior Afghan and Western officials have said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

