ഇറാനില്‍ താലിബാന്‍ ഓഫീസ് തുറക്കാന്‍​അനുമതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഇറാനില്‍ താലിബാന്‍ ഓഫീസ് തുറക്കാന്‍​അനുമതി
കാബൂള്‍ : അമേരിക്കയ്ക്കെതിരെയുളള പോരാട്ടം ശക്തിപ്പെടുത്താന്‍ ഇറാനില്‍ താലിബാന്‍​ഓഫീസ് തുടങ്ങുന്നു. കിഴക്കന്‍​ഇറാനില്‍ ഓഫീസ് തുടങ്ങാനാണ് ഇറാന്‍​അനുമതി നല്‍കിയിരിക്കുന്നത്. താലിബാന് ഭൂതല മിസെലുകള്‍ നല്‍കുവാനും ഇറാന്‍ തീരുമാനിച്ചു.

അമേരിക്കയ്‌ക്കെതിരെയുളള പോരാട്ടത്തിന് കൈകോര്‍ക്കുക എന്നതാണ് ഇറാന്‍​പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വാള്‍സ്‌ട്രീറ്റ് ജേണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയുടെ പിന്‍മാറ്റം ത്വരിതപ്പെടുത്തുക. മതപരമായ മൂല്യങ്ങള്‍​ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നീക്കം.

SUMMARY:  Iran has allowed the Taliban to open an office in eastern Iran, and has discussed providing them with surface-to-air missiles, raising the potential for cooperation with the insurgents, senior Afghan and Western officials have said.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script