Winner | ഇന്‍ഡോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് ചിരാഗ് ഷെട്ടി - സാത്വിക് സായിരാജ് സഖ്യം; കിരീടം സ്വന്തമാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജകാര്‍ത: (www.kvartha.com) ഇന്‍ഡോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്‍ഡ്യന്‍ പുരുഷ സഖ്യത്തിന് കിരീടം. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി - സാത്വിക് സായിരാജ് സഖ്യമാണ് കിരീടം നേടിയത്. ലോക ചാംപ്യന്മാരായ മലേഷ്യയുടെ ആരോണ്‍ ചിയ- സോ വൂയ് യിക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കിരീട നേട്ടം. (സ്‌കോര്‍ 21-17, 21-18).

ഇന്‍ഡോനേഷ്യന്‍ ഓപണ്‍ ബാഡ് മിന്റണ്‍ കിരീടം നേടുന്ന ആദ്യ ഇന്‍ഡ്യന്‍ സഖ്യമാണിത്. ഇന്‍ഡോനേഷ്യന്‍ ഓപണ്‍ സൂപര്‍ 1000-ന്റെ സെമിഫൈനലില്‍ കൊറിയന്‍ താരങ്ങളായ കാങ് മിന്‍ ഹ്യൂക്, സിയോ സിയോങ് ജെയ് എന്നിവരെ 17-21, 21-19, 21-18 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഞായറാഴ്ച ഇരുവരും ഫൈനലിലെത്തിയത്.

Winner | ഇന്‍ഡോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് ചിരാഗ് ഷെട്ടി - സാത്വിക് സായിരാജ് സഖ്യം; കിരീടം സ്വന്തമാക്കി

Keywords:  Indonesia Open 2023 Final As It Happened: Satwiksairaj Rankireddy-Chirag Shetty make history with men’s doubles title, Jakarta, News, Sports, Satwiksairaj Rankireddy-Chirag Shetty, Winners, Men’s Doubles Title, History, Korean,World. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia