കോളജ് ഫീസ് അടക്കാന്‍ പണമില്ല; ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി പോണ്‍ സിനിമാ നടിയായി

 


ADVERTISEMENT

ന്യൂയോര്‍ക്ക്: അര്‍ധ ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി ഉപരിപഠനത്തിന് പണം കണ്ടെത്താനായി പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. അമേരിക്കക്കാരന്റെയും ഇന്ത്യക്കാരിയുടേയും മകളായ പ്രിന്‍സസ് ബെല്ലെ നോക്‌സ് (18) ആണ് ഉപരിപഠനത്തിന് പണം കണ്ടെത്താനായി പോണ്‍ സിനിമാ മേഖല തെരഞ്ഞെടുത്തത്.

മിറിയം വീക്ക്‌സ് എന്നാണ് പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര്. അഫ്ഗാനിസ്ഥാനില്‍ ആര്‍മി ഡോക്ടറായിരുന്നു മിറിയത്തിന്റെ പിതാവ്. ഏഴുവര്‍ഷത്തെ സര്‍വീസിനുശേഷം വീട്ടിലെത്തിയ പിതാവിനോട് മകള്‍ പഠനത്തിനുള്ള പണം കണ്ടെത്താനായി താനൊരു പോണ്‍ സ്റ്റാര്‍ ആയിരിക്കുന്നു എന്ന് അഭിമാനത്തോടെ പറയുകയായിരുന്നു.

വാഷിംഗ്ടണിലെ കാതോലിക് കുടുംബത്തിലാണ് മിറിയം ജനിച്ചത്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് മിറിയം. പ്രതിവര്‍ഷം 46,000 ഡോളര്‍ മിറിയത്തിന്റെ പഠന ചെലവ് വരുന്നുണ്ട്. മറ്റ് ജോലികള്‍ ചെയ്യുന്നതിനേക്കാള്‍ ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ കൂടുതല്‍ പണം സമ്പാദിക്കാം എന്നതുകൊണ്ടാണ്  മിറിയം ഈ വഴി തെരഞ്ഞെടുത്തത്.  മകളുടെ തീരുമാനത്തില്‍ പിതാവ് കെവിനും ഹര്‍ചരണും പകച്ചുപോയിരിക്കയാണ്.

കോളജ് ഫീസ് അടക്കാന്‍ പണമില്ല; ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി പോണ്‍ സിനിമാ നടിയായി

കോളജ് ഫീസ് അടക്കാന്‍ പണമില്ല; ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി പോണ്‍ സിനിമാ നടിയായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മുഖം മറച്ച നിലയില്‍ ജെ സി ബി ഓപ്പറേറ്ററുടെ മൃതദേഹം മരക്കൊമ്പില്‍

Keywords: New York, America, Afghanistan, Doctor, Mother, Washington, Study, World, Indian mother, princess Belle Knox, adult porn industry, Miriam Weeks, Army doctor in Afghanistan, Miriam attended, Gonzaga Prep School, Spokane academic achievements, financial support
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia