ഹവാന: വൈദ്യ പരിശോധനയ്ക്കായി വെനസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ക്യൂബയിലേക്കു തിരിച്ചു. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായാണു സന്ദര്‍ശനം. കഴിഞ്ഞ ഒക്ടോബറില്‍ ഷാവേസ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2011 ലാണു ഷാവേസിനു ക്യാന്‍സര്‍ ബാധ കണ്ടെത്തിയത്. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സത്യപ്രതിജ്ഞ ജനുവരിയിലാണു നടക്കുന്നത്. 1998 ലാണ് അദ്ദേഹം ആദ്യമായി പ്രസിഡന്റാകുന്നത്. ക്യാന്‍സറില്‍ നിന്നു താന്‍ പൂര്‍ണ വിമുക്തനായെന്നു ഷാവേസ് അറിയിച്ചിരുന്നു.
Key Words: Venezuelan President, Hugo Chavez, Chavez , Cuba, Medical treatment, Hyperbaric oxygenation, Physical therapy, Hyperbolic treatments, Pelvic cancer

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.