വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ പതുങ്ങിയിരുന്ന് പത്തടി നീളമുള്ള പെരുമ്പാമ്പ്: വീഡിയോ കാണാം
May 5, 2021, 16:45 IST
ADVERTISEMENT
ചന്ദാബുരി: (www.kvartha.com 05.05.2021) വീടിന്‍റെ മച്ചിനു മുകളിൽ പതുങ്ങിയിരുന്ന് പത്തടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്.
തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലെ ആൾത്താമസമില്ലാത്ത വീടിന്റെ മച്ചിനു മുകളിലാണ് പാമ്പിനെ കണ്ടത്.
ഇതുകണ്ട അയല്‍വാസികള്‍ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. വളരെയധികം ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തകർ പെരുമ്പാമ്പിനെ മച്ചിന് മുകളില്‍ നിന്നും പുറത്തെത്തിച്ചത്.

ആസ്ബറ്റോസ് വരെ പൊട്ടിച്ച ശേഷം പാമ്പിനെ വീടിനുള്ളിലേയ്ക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് താഴെ വീണ പാമ്പിനെ രക്ഷാപ്രവർത്തകര്‍ പിടികൂടി ചാക്കിനുള്ളിലാക്കുകയും ഇതിനെ വനമേഖലയിൽ തുറന്നുവിടുകയായിരുന്നു.
Keywords: News, Snake, Thailand, World, Top-Headlines, Huge Python, Huge Python Caught On Family's Roof in Thailand.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.