നിങ്ങള്‍ പോണ്‍ വീഡിയോകള്‍ നോക്കുന്നവരാണോ? എങ്കില്‍ സൂക്ഷിച്ചോളൂ, നിങ്ങളുടെ തലച്ചോറിനെ അത് ഇങ്ങനെയൊക്കെ ബാധിച്ചേക്കാം

 


(www.kvartha.com 15.08.2015) നിങ്ങള്‍ പോണ്‍ വീഡിയോകള്‍ നോക്കുന്നവരാണോ. എന്നാല്‍ അമിതമായി പോണ്‍ വീഡിയോകള്‍ നോക്കുന്നവരുടെ തലച്ചോര്‍ ചുരുങ്ങുമെന്നാണ് പുതിയ കണ്ടെത്തല്‍. കൂടാതെ വൈകാരികമായ മരവിപ്പും ഉണ്ടാകും. ഇവരില്‍ ക്രമേണ ലൈംഗിക സംതൃപ്തി ലഭിക്കാതെയാവുകയും പോണ്‍ കണ്ടാല്‍ മാത്രമേ ലൈംഗികോത്തേജനം ലഭിക്കുകയുള്ളൂവെന്നും യഥാര്‍ത്ഥ രതിയില്‍യില്‍ നിന്ന് സംതൃപ്തി കിട്ടാത്ത അവസ്ഥ ഇവരിലുണ്ടാകുമെന്നുമാണ് സൈക്കോളജി ടുഡേയില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ കാണാന്‍ കഴിയുന്നത്.

പോണിനും ലഹരിക്കും അടിമകളാകുന്നവരുടെ മനോനില സമാനമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 13 വയസാകുമ്പോള്‍ തന്നെ മിക്ക ആളുകളും പോണ്‍ കാണാന്‍ തുടങ്ങുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്.
നിങ്ങള്‍ പോണ്‍ വീഡിയോകള്‍ നോക്കുന്നവരാണോ? എങ്കില്‍ സൂക്ഷിച്ചോളൂ, നിങ്ങളുടെ തലച്ചോറിനെ അത് ഇങ്ങനെയൊക്കെ ബാധിച്ചേക്കാം

SUMMARY:  Millions of men and women around the globe watch video on a regular basis without giving a second thought and questioning how their habit may indeed affect their brain. Although viewers do not seem to worry much about how video consumption influences the human brain, scientists wanted to investigate the effects of this multi-billion dollar industry on human mind.

Keywords:   video, human brain, How these videos affect you.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia