ADVERTISEMENT
ജനീവ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡയമണ്ട് 97 ലക്ഷം ഡോളറുകള്‍ക്ക് ലേലത്തില്‍ വിറ്റു. യൂറോപ്പിലെ രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന രത്നം സ്വന്തമാക്കാന്‍ നിരവധി സമ്പന്നരാണ് ജനീവയിലെത്തിയത്.
എന്നാല്‍ ടെലഫോണ്‍ വഴി അഞ്ജാതന് രത്നം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയിലെ ഗൊല്കോണ്ടക്കു സമീപത്തുള്ള സ്വര്‍ണഖനിയില്‍ നിന്നാണ് ഈ ഡയമണ്ട് കണ്ടെത്തിയതെന്നാണ് കരുതുന്നത്.
Keywords: World, Europe, Diamond
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

