Hamas | ഒക്ടോബർ 7ലെ ആക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് വ്യോമസേനാ മേധാവിയെ കൊലപ്പെടുത്തിയതായി ഇസ്രാഈൽ
Oct 14, 2023, 15:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടെൽ അവീവ്: (KVARTHA) ഒക്ടോബർ ഏഴിന് ഇസ്രാഈലിനെതിരായ ആക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് കമാൻഡർ അലി ഖാദി സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായി ഇസ്രാഈൽ പ്രതിരോധ സേന (IDF) അറിയിച്ചു. രാജ്യത്തെ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെ രഹസ്യാന്വേഷണ മാർഗനിർദേശപ്രകാരമാണ് ഖാദിയെ വധിച്ചതെന്ന് സൈന്യം പറഞ്ഞു.
ഇസ്രാഈലികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 2005ലും ഖാദി അറസ്റ്റിലായിട്ടുണ്ടെന്ന് സൈന്യം കൂട്ടിച്ചേർത്തു. നേരത്തെ ഹമാസ് ബന്ദിയാക്കിയ ഐഡിഎഫ് സൈനികൻ ഗിലാദ് ഷാലിത്തിന്റെ മോചനത്തിന് പകരമായി ഇസ്രാഈൽ വിട്ടയച്ചയാളാണ് അലി ഖാദി.
അതിനിടെ ഇസ്രാഈലി വ്യോമാക്രമണത്തിൽ 724 കുട്ടികൾ ഉൾപ്പെടെ 2,215 ഫലസ്തീനികൾ കൊല്ലപ്പെടുകയും 8,714 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹാമാസ് ഇസ്രാഈലിൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 1300 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: News, World, Israel, Hamas, Palestine, Gaza, Israel-Palestine-War, Hamas commander who led October 7 attacks, ‘eliminated’: Israel.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.