യുഎസ് വ്യോമസേനയുടെ ഐടി സംവിധാനത്തിൽ ഹാക്കർമാർ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്; കമാൻഡ് ആൻഡ് കൺട്രോൾ പ്ലാറ്റ് ഫോം താറുമാറായി; സൈബർ സേനയുടെ സഹായം തേടി

 
Hackers breach US Air Force IT system during upgrade; radar command-and-control platform disrupted, Cyber Force assistance sought

Image Credit: Screengrab of an X Video by Aviation Intel

ADVERTISEMENT

● വ്യോമസേന ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളുള്ള ആപ്ലിക്കേഷനുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ട്
● സിസ്റ്റം നവീകരണത്തിനിടെയാണ് ഐടി സംവിധാനത്തിലെ നുഴഞ്ഞുകയറ്റം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്
● നുഴഞ്ഞുകയറ്റത്തിൻ്റെ വ്യാപ്തിയും നിലവിലെ സ്ഥിതിയും വിലയിരുത്താൻ സൈബർ സേനയുടെ സഹായം തേടിയിട്ടുണ്ട്
● യുഎസ് സർക്കാരിലെ വിവിധ വകുപ്പുകളിലും എഫ്ബിഐ അടക്കമുള്ള ഏജൻസികളിലും സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് പുതിയ സംഭവം

വാഷിംഗ്ടൺ: (KVARTHA) യുഎസ് വ്യോമസേന ഐടി ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന കേന്ദ്രസ്രോതസ്സായ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ് ഫോമിലും ഹാക്കർമാർ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. വ്യോമപ്രതിരോധ റഡാറുകളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിലടക്കം നിർണായക പങ്കുവഹിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ പ്ലാറ്റ്ഫോമിൻ്റെ പ്രവർത്തനം ഇതോടെ താറുമാറായി.

Aster_MIMS

ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളുള്ള ആപ്ലിക്കേഷനുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ട്.

സിസ്റ്റം നവീകരണത്തിനിടെ നുഴഞ്ഞുകയറ്റം; സൈബർ സേനയുടെ സഹായം തേടി

യുഎസ് സർക്കാരിലെ വിവിധ വകുപ്പുകളിലും എഫ്ബിഐ അടക്കമുള്ള ഏജൻസികളിലും സൈബർ ആക്രമണവും സാങ്കേതിക പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് വ്യോമസേനയിലും നുഴഞ്ഞുകയറ്റമുണ്ടായെന്ന വിവരം പുറത്തുവന്നത്.

സിസ്റ്റം നവീകരണത്തിനിടെയാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്. സ്ഥിതി വിലയിരുത്താൻ സൈബർ സേനയുടെ സഹായം തേടിയിട്ടുണ്ട്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Hackers breach the US Air Force's central IT cloud computing platform during a system upgrade, disrupting its radar command-and-control system and affecting applications holding employee personal data.

#Kvartha #USAirForce #CyberAttack #CyberSecurity #Washington #InternationalNews #FBI #MalayalamNews #SobhaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Renuka K
Renuka K

4666 Articles

Tags

Share this story

wellfitindia