ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സാന്‍ഫ്രാന്‍സിസ്കോ: ഇന്റര്‍നെറ്റ് ഭീമന് ഗൂഗിളിന്റെ ഇ മെയില്‍ സര്‍വീസായ ജി മെയില്‍ വീണ്ടും പണിമുടക്കി. ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ഇത് പ്രതിസന്ധിയിലാക്കിയത്. ഉച്ചയ്ക്ക് 12.30ഓടെയാണ് ജി മെയില്‍ സര്‍വീസ് നിലച്ചത്. മെയിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചവര്‍ക്ക് 502 എറര്‍ എന്ന സന്ദേശമാണ് ലഭിച്ചത്.
തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഗൂഗിള്‍ അറിയിച്ചു. തകരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഗൂഗിള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പ്രശ്നം എത്രയും വേഗം പരിഹരിച്ച് ഉപയോക്താക്കള്‍ക്കുണ്ടാകുന്ന അസൗകര്യം ഒഴിവാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
Key Words: Google, Gmail , Temporary outage, Gamil website , Error 502 message, Sgn in to Gmail, Message , IP communication , Google's support page describes

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.