SWISS-TOWER 24/07/2023

അമേരികയില്‍ നിന്നും സിംഗപൂരില്‍നിന്നും ഇൻഡ്യയിലേക്ക് പണം അയക്കാന്‍ സംവിധാനവുമായി ഗൂഗിള്‍ പേ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com 12.05.2021) അമേരികയില്‍ നിന്നും സിംഗപൂരില്‍നിന്നും ഇൻഡ്യയിലേക്ക് പണം അയക്കാന്‍ സംവിധാനവുമായി ഗൂഗിള്‍ പേ. അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളായ വൈസ്, വെസ്റ്റേണ്‍ യൂണിയന്‍ കോ എന്നിവരുമായി ചേർന്നാണ് ജി പേയുടെ പുതിയ സംവിധാനം. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പണമയക്കുന്ന സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്. ഈ പദ്ധതി നിരവധി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Aster mims 04/11/2022

അമേരികയില്‍ നിന്നും സിംഗപൂരില്‍നിന്നും ഇൻഡ്യയിലേക്ക് പണം അയക്കാന്‍ സംവിധാനവുമായി ഗൂഗിള്‍ പേ

നേരത്തെ യാത്രാ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, റഷ്യ, ഇൻഡ്യ തുടങ്ങിയ രാജ്യങ്ങളിലെ ചില പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ജി പേ ഉപയോഗിക്കാമായിരുന്നു. വെബ്‌സൈറ്റുകളിലും ആപുകളിലും പണമടക്കുന്നതിനായി നിരവധി രാജ്യങ്ങളില്‍ സൗകര്യം ലഭ്യമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ പേയുടെ പുതിയ ഫീചെര്‍ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തെ വലിയ കുതിച്ചു കയറ്റമായാണ് കാണുന്നത്.

Keywords:  News, New York, Google, Cash, America, India, Singapore, World, Technology, Google Pay users in US can now transfer money to India, Singapore.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia