(www.kvartha.com 06.10.2015) പശു നന്നായി പാല് ചുരത്താന്‍ ആശാ ബോസ്‌ലെയുടെയും, യേശുദാസിന്റെയുമൊക്കെ പാട്ട് വച്ചു കൊടുക്കുന്ന രംഗം ഏതോ ചിത്രത്തില്‍ കണ്ടതോര്‍മയില്ലേ? എന്നാല്‍ ഇവിടെ സീഹാമിലിതാ വെളുത്തുളളി നന്നായി വളരാന്‍ ഗ്ലെന്‍ മില്ലറിന്റെ പാട്ട് വച്ചു കൊടുത്തു ലോകത്തിലെ ഏറ്റവും വലിയ വെളുത്തുളളി ഉത്പാദിപ്പിച്ച ഒരു കര്‍ഷകനുണ്ട്. പോള്‍ റോച്ച്സ്റ്റര്‍ എന്ന കര്‍ഷകന്‍ ഉത്പാദിപ്പിച്ചെടുത്ത ഭീമന്‍ വെളുത്തുള്ളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
പച്ചക്കറി കര്‍ഷകനായ 57കാരന്‍ പോള്‍, വളങ്ങള്‍ക്കൊപ്പം ഗ്ലെന്‍ മില്ലറിന്റെ തകര്‍പ്പന്‍ സ്വിങ് മ്യൂസിക്കും കേള്‍പ്പിച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. കണ്‍ട്രി ദുര്‍ഹമില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പോളിന് ഈ തന്ത്രം പറഞ്ഞു കൊടുത്തത് മരിച്ചുപോയ അദ്ദേഹത്തിന്റെ അച്ഛന്‍ വില്‍ഫ്രഡാണ്. മികച്ചൊരു പ ച്ചക്കറി ഉത്പാദകനായ വില്‍ഫ്രഡ് ഗ്രീന്‍ ഹ്ലാസില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് ഇന്‍ ദി മൂഡ്, മൂണ്‍ലൈറ്റ് സെറിനേഡ് തുടങ്ങിയ മില്ലറിന്റെ പ്രശസ്തമായ പാട്ടുകള്‍ കേള്‍പ്പിച്ചിരുന്നു. ഇതേ മാര്‍ഗം തന്നെയാണ് പോളും പച്ചക്കറി ഉത്പാദനത്തില്‍ ഉപയോഗിച്ചത്.
വേര്‍സ്റ്റര്‍ഷിയറില്‍ നടന്ന മെല്‍വേണ്‍ കൊയ്ത്തുകാല ഉത്സവത്തിലാണ് പോള്‍ തന്റെ ഭീമന്‍ വെളുത്തുളളി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച തന്റെ തന്നെ റെക്കോഡാണ് പോള്‍ തകര്‍ത്തത്. 9.75 കിലോ ഭാരമുണ്ട് പോള്‍ ഉത്പാദിപ്പിച്ച വെളുത്തുളളിക്ക്.
കൊയ്ത്തുത്സവത്തിലേക്ക് തനിക്ക് ക്ഷണം കിട്ടിയപ്പോള്‍ തന്നെ പരിപാടിയുടെ ഓര്‍ഗനൈസറോട് പറഞ്ഞത് തന്റെ തന്നെ റെക്കോഡ് തകര്‍ക്കുമെന്നാണെന്നു പറയുന്നു പോള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ മേളയില്‍ പങ്കെടുത്തിരുന്നു. മെഷീന്‍ ഓപ്പറേറ്ററാണ് പോള്‍. 1997ല്‍ പിതാവ് മരിച്ചതിന് ശേഷമാണ് പോള്‍ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സവാളയും ഉളളിയുമൊക്കെയാണ് കൃഷി ചെയ്യുന്നവയില്‍ പ്രധാനപ്പെട്ടത്. അച്ഛനുണ്ടായിരുന്നുപ്പോള്‍ കൃഷി പൂര്‍ണമായും അദ്ദേഹം ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് അച്ഛന്റെ വേര്‍പാടിന് ശേഷവും കൃഷി തുടര്‍ന്നതെന്നു പറയുന്നു പോള്‍.
പച്ചക്കറി ഉത്പാദകര്‍ക്കായുളള ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ അംഗമാണ് പോള്‍. പോളിന്റെ നേട്ടത്തെ അഭിനന്ദിച്ച് നിരവധി പേര്‍ ഫെയ്‌സ്ബുക്കില്‍ കമന്റ് ചെയ്തിട്ടുണ്ട്.

SUMMARY: Prize winning gardener Paul Rochester has proved he knows his onions when it comes to producing a bumper crop.But it needed some help from Forties' big-band great Glenn Miller to put his produce In The Mood for success. The machine operator from Seaham, County Durham, revealed the surprise secret of his success after lifting the world title at the World Leek and Onion Championships.
Judges at the competition could not fail to be impressed by the pick of his crop, a 15lb 6oz onion.
It was judged the best onion in the annual show, at the Northern Club, in Ashington, Northumberland.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.