Accidental Death | കലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കലിഫോര്‍ണിയ: (KVARTHA) നാലംഗ മലയാളി കുടുംബത്തിന് കാറപകടത്തില്‍ ദാരുണാന്ത്യം. യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണിലാണ് വാഹനാപകടം നടന്നത്. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ട് പിഞ്ചു കുട്ടികളുമാണ് മരിച്ചത്. സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.
Aster mims 04/11/2022

Accidental Death | കലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിന് പിന്നാലെ തീപ്പിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും പ്ലസന്റണ്‍ പൊലീസ് അറിയിച്ചു.

Keywords: News, World, Accident, California News, USA News, Four, Family Members, Died, Accidental Death, Pleasanton, Car, Car Crash, Police, Four family members died in Pleasanton car crash.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia