SWISS-TOWER 24/07/2023

കോളജ് ലൈബ്രറിയില്‍ വെച്ച് നിലച്ചിത്രം നിര്‍മിച്ച 19 കാരി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒറിഗോണ്‍: (www.kvartha.com 31/01/2015) കോളജ് ലൈബ്രറിയില്‍ വെച്ച് നീലച്ചിത്രം നിര്‍മിച്ച 19കാരി അറസ്റ്റില്‍. അമേരിക്കയിലെ ഓറിഗോണ്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ വെച്ചാണ് കേന്ദ്ര സന്‍ഡര്‍ലാന്‍ഡ് എന്ന പെണ്‍കുട്ടി അറസ്റ്റിലായത് . കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ് കേന്ദ്ര.

കോളജ് ലൈബ്രറിയില്‍ വെച്ച് നിലച്ചിത്രം നിര്‍മിച്ച 19 കാരി അറസ്റ്റില്‍ലൈബ്രറിയില്‍ വെച്ച് തന്റെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഇവര്‍ പോണ്‍സൈറ്റുകളില്‍ ഉള്‍പ്പെടെ അപ് ലോഡ് ചെയ്യുകയായിരുന്നു. 2014 ഒക്ടോബറില്‍  പുറത്ത് വിട്ട വീഡിയോ ഇതിനോടകം തന്നെ രണ്ടര ലക്ഷത്തില്‍ അധികം പേര്‍ കണ്ടുകഴിഞ്ഞു.

യൂ ട്യൂബിലും വീഡിയോ ലഭ്യമായിരുന്നു. വെബ് ക്യാമറയില്‍ ചിത്രീകരിച്ച വീഡിയോയ്ക്ക്  31 മിനിട്ട് ദൈര്‍ഘ്യമുണ്ട്. ReptCams എന്ന ലൈവ് സെക്‌സ് ചാറ്റ് സൈറ്റിന്റെ വാട്ടര്‍മാര്‍ക്കോട് കൂടിയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത് .

ഓറിഗോണ്‍ കോളജ് ലൈബ്രറിയുടെ പശ്ചാത്തലത്തിലാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന
കാര്യം വ്യക്തമായിരുന്നു. കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവും 6,250 ഡോളര്‍ പിഴയും ഒടുക്കേണ്ടി വരും . കഴിഞ്ഞദിവസമാണ് കോളജ് അധികൃതര്‍ ഇക്കാര്യം അറിയുന്നത് . അറസ്റ്റിലായ പെണ്‍കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട് .

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Former Oregon State student arrested after making a porn video in campus library, America, University, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia