അഞ്ചുവയസുകാരനായ സഹോദരന്‍ അനുജത്തിയെ വെടിവെച്ചുകൊന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്: അഞ്ചു വയസുകാരന്‍ രണ്ട് വയസുള്ള അനുജത്തിയെ വെടിവെച്ചു കൊന്നു. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. കെന്റക്കിയിലെ ഗ്രാമീണ പ്രദേശമായ കുമ്പര്‍ലന്‍ഡ് കൗണ്ടിയിലെ വീട്ടില്‍ വെച്ച് സമ്മാനമായി കിട്ടിയ   22 കാലിബര്‍ റൈഫിള്‍ കൊണ്ടാണ്   ക്രിസ്റ്റ്ന്‍ എന്ന  അഞ്ചു വയസുക്കാരന്‍ അനുജത്തിയെ വെടിവെച്ചുകൊന്നത്. വെടിയേറ്റ ഉടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

അഞ്ചുവയസുകാരനായ സഹോദരന്‍  അനുജത്തിയെ വെടിവെച്ചുകൊന്നുകരോലിന്‍ സ്റ്റാര്‍ക്ക്‌സ് എന്ന കുഞ്ഞനുജത്തിയെ ആണ് അബദ്ധത്തില്‍ വെടിവെച്ചത്. കുട്ടികളുടെ അമ്മ വീട് വൃത്തിയാക്കിക്കൊണ്ടിരുന്ന അവസരത്തിലാണ് സംഭവം. സമ്മാനം കിട്ടിയ തോക്കില്‍ വെടിയുണ്ട ഇല്ലെന്നു കരുതിയ മാതാപിതാക്കള്‍  തോക്ക് വീട്ടിന്റെ ഒരു മൂലയില്‍ വെച്ചിരിക്കുകയായിരുന്നു. കളിക്കുന്നതിനിടയില്‍ അനുജത്തിയെ ഭയപ്പെടുത്താന്‍ വേണ്ടി സഹോദരൻ  വെച്ച വെടിയായിരുന്നു അബദ്ധത്തില്‍ കൊലപാതകത്തില്‍ കലാശിച്ചത്.

Keywords:  Brother, Gun attack, New York, America, Hospital, Mother, Murder, Parents, World,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia