ഭര്‍ത്താവില്ലാത്ത നേരം കിടപ്പറയിലെത്തി; പിന്നീട് എസി ദ്വാരത്തില്‍ ഒളിച്ചിരുന്നു; ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് ഫയര്‍ഫോഴ്‌സ്
Sep 19, 2015, 16:36 IST
ബീജിംഗ്: (www.kvartha.com 19.09.15) ഭര്‍ത്താവില്ലാത്തപ്പോള്‍ ഫ് ളാറ്റിലെത്തി കാമുകിയുടെ കിടപ്പറയില്‍ കയറി രമിച്ചു. ഇതിനിടെ പുറത്തുപോയ ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ രക്ഷപ്പെടാനായി ജനല്‍വഴി പുറത്തുചാടി. പിടിക്കപ്പെടുമെന്നായപ്പോള്‍ എ.സി വച്ചിരിക്കുന്ന ചെറിയ സ്ഥലത്ത് രാത്രിമുഴുവന്‍ കഴിഞ്ഞു. ഒടുവില്‍ ഭര്‍ത്താവ് പോയിക്കഴിഞ്ഞപ്പോള്‍ കാമുകി രക്ഷാപ്രവര്‍ത്തകരെ വിളിച്ചുവരുത്തി യുവാവിനെ രക്ഷപ്പെടുത്തി.
കിഴക്കന്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഫ് ളാറ്റിലെ
ഏഴാംനിലയിലെ എസി വെക്കുന്ന സ്ഥലത്താണ് യുവാവ് കുടുങ്ങിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും യുവാവിനെ രക്ഷപ്പെടുത്താനായില്ല.
ഒടുവില്‍ ജനാല ഇളക്കിമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ബിസനസ് ടൂറിനുപോയ ഭര്‍ത്താവ് പറഞ്ഞതിലും നേരത്തേ തിരിച്ചുവന്നതാണ് ഇവിടെയുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് യുവതി പറയുന്നത്.

Also Read:
ഏരിയാലിലും ബന്തിയോട്ടും ധര്‍മ്മത്തടുക്കയിലും പുലിയെ കണ്ടതായി നാട്ടുകാര്‍; ജനം ഭീതിയില്‍
Keywords: Beijing, Husband, Wife, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.