ADVERTISEMENT
കന്‍സസ്: (www.kvartha.com 13.07.2020) മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ അച്ഛനും കാമുകിയും അറസ്റ്റില്‍. യു കെയിലെ കന്സസിലാണ് സംഭവം. ജൂലൈ 10 ന് കാണാതായ ഒലിവിയാ (3) യുടെ മൃതദേഹം വൈകുന്നേരം കന്‍സസില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുട്ടിയുടെ അച്ഛന് ഹൊവാര്‍ഡ് ജെന്സനി(29)നെയും കാമുകി ജാക്വിലിനി(33)നെയും അറസ്റ്റ് ചെയ്തതെന്ന് കന്‍സസ് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഉറക്കം ഉണര്‍പ്പോള്‍ മകളെ കാണാനില്ലെന്ന് ജെന്സന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് വൈകുന്നേരം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാള്‍ അകാരണമായി കുട്ടിയെ പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച ജെന്‍സനെയും ശനിയാഴ്ച ജാക്വിലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഫസ്റ്റ് ഡിഗ്രി മര്‍ഡറും ചൈല്‍ഡ് അമ്യൂസും ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Keywords: World, News, Child, Death, Missing, Father, Love, Police, Case, Arrested, UK, Father and girlfriend charged in death of 3-year-old Olivia Jansen in Kansas.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.