ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: അങ്കാറ മുനിസിപ്പാലിറ്റിയുടെ സാദാചാര നിമയങ്ങള്‍ക്കെതിരെ പരസ്യമായി ചുംബിച്ച് പ്രതിഷേധിച്ച സമരക്കാരെ മൗലികവാദികള്‍ ആക്രമിച്ചു. മെട്രോ സ്‌റ്റേഷനിലായിരുന്നു ചുംബന പ്രതിഷേധം.
അങ്കാറ മുനിസിപ്പാലിറ്റി മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുളള ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയാണ് ഭരിക്കുന്നത്. ഇവര്‍ നടപ്പാക്കുന്ന സദാചാര നിയമങ്ങള്‍ക്കെതിരെ ഇരുന്നൂറോളം പേരാണ് പരസ്യമായി ചുംബിച്ച് പ്രതിഷേധിച്ചത്.
മൗലികവാദികള്‍ കത്തികളുമായെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുളള കൗണ്ടിയാണ് അങ്കാറ.
SUMMARY: Extremists attacked a group of kissing protesters at a metro station who were protesting against a morality campaign by Ankara.
KEY WORDS: Turkey, Extremists, attack, Ankara

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.