SWISS-TOWER 24/07/2023

മുന്‍ തായ് പ്രാധാന മന്ത്രിക്കും ഉപ പ്രധാന മന്ത്രിക്കുമെതിരെ കൊലകുറ്റം ചുമത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാങ്കോക്ക്: മുന്‍ തായ് പ്രധാനമന്ത്രി അഭിസിത്തിനെതിരെ കൊലക്കുറ്റം ചുമത്തി. തായ് പ്രധാന മന്ത്രി യിങ് ലക് ഷിനവത്രേയുടെ അനുയായികള്‍ 2010 ല്‍ അഭിസിത്തിന്റെ സര്‍ക്കാരിന് എതിരായി നടത്തിയ പ്രക്ഷോഭത്തിന് നേരെ സൈനിക നടപടി സ്വീകരിച്ചതിനെ തുടര്‍ടന്ന് 90 പേരാണ് കൊല്ലപെട്ടത്.

ഇപ്പോള്‍ ഷിനവത്രേക്ക് എതിരെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നയിക്കുന്ന പ്രതിപക്ഷനേതാവ് സുതോപ് തോങ്‌സുബാനായിരുന്നു അന്ന് ഉപ പ്രധാനമന്ത്രി. അദ്ദേഹത്തിന് എതിരെയും കേസ് എടുത്തിട്ടുണ്ട്.
മുന്‍ തായ് പ്രാധാന മന്ത്രിക്കും ഉപ പ്രധാന മന്ത്രിക്കുമെതിരെ കൊലകുറ്റം ചുമത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: Former Thai prime minister Abhisit Vejjajiva was indicted for murder on Thursday in connection with a deadly military crackdown on mass opposition protests in Bangkok three years ago, prosecutors said.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia