ബ്രെക്‌സിറ്റ്; ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്ത് പോകാനുള്ള അവസാന തീയതി നീട്ടി

 


ADVERTISEMENT

ബെല്‍ജിയം: (www.kvartha.com 11.04.2019) ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്തുപോകാനുള്ള സമയം നീട്ടിനല്‍കി. ഒക്ടോബര്‍ 31 വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചേര്‍ന്ന യുറോപ്യന്‍ യൂണിയന്റെ അടിയന്തര യോഗത്തിലാണ് തീയതി നീട്ടിനല്‍കാന്‍ തീരുമാനമായത്.

ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ തീയതി നീട്ടിനല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പിനെ മറികടന്നാണ് പുറത്തുപോകാനുള്ള സമയം നീട്ടി നല്‍കിയത്. ഇതുവരെ ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് വെള്ളിയാഴ്ചയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകേണ്ടിയിരുന്നത്.

ബ്രെക്‌സിറ്റ്; ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്ത് പോകാനുള്ള അവസാന തീയതി നീട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Europe, European Union, Britain, News, Brexit, European Union Extends Brexit Deadline to Oct. 31
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia