ഈജിപ്തില്‍ നിക്കാബ് ധരിക്കുന്നവര്‍ക്കായി ചാനല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഈജിപ്തില്‍ നിക്കാബ് ധരിക്കുന്നവര്‍ക്കായി ചാനല്‍ കെയ്‌റോ : ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകളെപോലും ടെലിവിഷന്‍ ചാനലുകള്‍ ജോലിയില്‍ നിന്നും ഒഴിവാക്കുമ്പോള്‍ ഈജിപ്റ്റിലെ കെയ്‌റോയില്‍ പുതുതായി ആരംഭിക്കുന്ന ചാനല്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു.

 ഈ ചാനലിലെ അവതാരകരെല്ലാം നിക്കാബ് ധരിക്കുന്നവരാണെന്നതാണ്‌ ചാനലിന്റെ പ്രത്യേകത. നിക്കാബ് ധരിക്കുന്നവര്‍ക്ക് ചാനലുകളില്‍ വിലക്കേര്‍പ്പെടുത്തുന്നതിനാലാണ്‌ ഇത്തരമൊരു സംരംഭവുമായി മുന്നോട്ട് പോകുന്നതെന്ന്‌ ചാനലിന്റെ ചെയര്‍മാന്‍ അബു ഇസ്ലാം അഹ്മദ് അബ്ദുല്ലാ പറഞ്ഞു. റമദാന്‍ മാസപ്പിറവിയായ ജൂലൈ 20ന്‌ ചാനല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Women, Cairo, TV channel, Muslim, V eil
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia