Earthquake | മീഡിയ സിറ്റിയില്‍ ഭൂകമ്പത്തിന് സമാനമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി റിപോര്‍ട്; സമൂഹ മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com) ദുബൈ മീഡിയ സിറ്റിയില്‍ ഭൂകമ്പത്തിന് സമാനമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി റിപോര്‍ട്. തിങ്കളാഴ്ച രാവിലെ 9.57 മണിയോടെയാണ് ഭൂചലനം ഉണ്ടായതെന്നാണ് ദുബൈ മീഡിയ സിറ്റിയിലെ താമസക്കാരും ഓഫീസ് ജീവനക്കാരും പറയുന്നത്.

Earthquake | മീഡിയ സിറ്റിയില്‍ ഭൂകമ്പത്തിന് സമാനമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി റിപോര്‍ട്; സമൂഹ മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച

സമൂഹ മാധ്യമങ്ങളിലൂടെ പലരും ഇക്കാര്യങ്ങള്‍ ചര്‍ച ചെയ്തിട്ടുണ്ട്. അനുഭവപ്പെട്ടത് ഭൂചലനമാണോ അതോ ഏതെങ്കിലും സൈറ്റില്‍ നിന്നുള്ള കുലുക്കമാണോ എന്നാണ് ഇവര്‍ പ്രധാനമായും ചര്‍ച ചെയ്യുന്നത്.
ദുബൈയിലെ ദി പേള്‍ കെട്ടിടം തകര്‍ത്തപ്പോഴും സമാനമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

എന്നാല്‍ സംഭവത്തെ കുറിച്ച് ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല.

Keywords:  Dubai shakes in possible earthquake, Dubai,  Dubai Earthquake, Report, Social Media, Building, Collapsed, Office, Employees, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia