ബം­ഗ്ലാ­ദേ­ശില്‍ ബോ­ട്ട് മ­റി­ഞ്ഞ് 50 പേ­രെ കാ­ണാ­തായി

 


ADVERTISEMENT

ധാക്ക: ബംഗ്ലാദേശിലെ മേഘ്‌­ന നദിയില്‍ ബോട്ട് മുങ്ങി 50 ഓളം പേരെ കാണാതായി. 100 പേര്‍ കയറിയ ബോട്ട് ബാര്‍ജുമായി കൂട്ടിയിടിച്ചാണ് അ­പക­ടം ഉ­ണ്ടായത്. വെള്ളിയാഴ്ച രാവിലെ എ­ട്ടു­മ­ണി­ക്കാണ് സംഭവം. നിരവധിപേര്‍ നീന്തി ര­ക്ഷപ്പെട്ടു.

തലസ്ഥാനമായ ധാക്കയില്‍നിന്നു ചാന്ദ്പൂരിലേക്ക് പോയ എം.വി. സരോഷ് എന്ന ബോട്ടാണ് മുങ്ങിയത്. മണല്‍ കയറ്റിയ ബാര്‍ജിലാണ് ബോട്ട് ഇടി­ച്ചത്

ബം­ഗ്ലാ­ദേ­ശില്‍ ബോ­ട്ട് മ­റി­ഞ്ഞ് 50 പേ­രെ കാ­ണാ­തായിKeywords: Dhakka, Incident, Meghna, Sand, Chandhpure, Get off,  Swim,Bangladesh, Speed Boat, Accident, Missing, Accident, River, State, World,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia