ADVERTISEMENT
ധാക്ക: ബംഗ്ലാദേശിലെ മേഘ്ന നദിയില്‍ ബോട്ട് മുങ്ങി 50 ഓളം പേരെ കാണാതായി. 100 പേര് കയറിയ ബോട്ട് ബാര്‍ജുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്കാണ് സംഭവം. നിരവധിപേര്‍ നീന്തി രക്ഷപ്പെട്ടു.
തലസ്ഥാനമായ ധാക്കയില്‍നിന്നു ചാന്ദ്പൂരിലേക്ക് പോയ എം.വി. സരോഷ് എന്ന ബോട്ടാണ് മുങ്ങിയത്. മണല്‍ കയറ്റിയ ബാര്‍ജിലാണ് ബോട്ട് ഇടിച്ചത്
തലസ്ഥാനമായ ധാക്കയില്‍നിന്നു ചാന്ദ്പൂരിലേക്ക് പോയ എം.വി. സരോഷ് എന്ന ബോട്ടാണ് മുങ്ങിയത്. മണല്‍ കയറ്റിയ ബാര്‍ജിലാണ് ബോട്ട് ഇടിച്ചത്
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.