പിതാവിന്റെ മദ്യപാനവും പുകവലിയും നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പിഞ്ചുകുട്ടിയുടെ ഹൃദയഭേദകമായ കരച്ചില്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു
Jul 14, 2015, 16:29 IST
വെല്ലിംഗ്ടണ്‍: (www.kvartha.com 13/07/2015) പിതാവിന്റെ മദ്യപാനവും പുകവലിയും നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പിഞ്ചുകുട്ടിയുടെ ഹൃദയഭേദകമായ കരച്ചില്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു. 'അച്ഛാ.. മരിക്കല്ലേ അച്ഛാ.. എനിക്കെന്നും അച്ഛനെ വേണം.
ദയവ് ചെയ്ത് മദ്യപാനവും പുകവലിയും നിര്‍ത്തൂ'' എന്നാണ് പിതാവിനോട് പിഞ്ചുകുട്ടി കരഞ്ഞുകൊണ്ട് ആവശ്യപ്പെടുന്നത്. ന്യൂസിലാന്റ് സ്വദേശിയായ പിഞ്ചുബാലനാണ് പിതാവിനോട് ജീവിതം നശിപ്പിക്കുന്ന ദുശ്ശീലം നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്.
മകന്റെ വീഡിയോ പകര്‍ത്തുന്നതിനിടെ അവന്‍ നിര്‍ത്താതെ കണ്ണ് തുടയ്ക്കുന്നത് കണ്ടാണ് പിതാവ്
കാരണം അന്വേഷിക്കുന്നത്. തന്റെ കണ്ണില്‍ നിന്നും വെള്ളമെല്ലാം പുറത്തു വരികയാണെന്നും അതിനാലാണ് താന്‍ കണ്ണ് തുടയ്ക്കുന്നതെന്നുമാണ് കുട്ടി പറഞ്ഞത്.
വീണ്ടും നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് അച്ഛന്‍ മരിക്കേണ്ടെന്ന് പറഞ്ഞ് കുഞ്ഞ് വീണ്ടും കരയുന്നത്. പിതാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ പതിനായിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.
Also Read:
ടെമ്പോ സ്കൂട്ടറിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ 2 യുവാക്കള്‍ ബസ് കയറി മരിച്ചു
Keywords: 'Don't die' Little boy begs dad not to smoke or drink , Smoking, Social Network, New Zealand, Facebook, World.

പിതാവിന്റെ മദ്യപാനവും പുകവലിയും നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പിഞ്ചുകുട്ടിയുടെ ഹൃദയഭേദകമായ കരച്ചില്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നുRead: http://goo.gl/E1Za7B
Posted by Kvartha World News on Tuesday, July 14, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.