സിറിയയെ ലിബിയ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യരുത്: ബശാര്‍ അല്‍ അസദ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിറിയയെ ലിബിയ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യരുത്: ബശാര്‍ അല്‍ അസദ്
ബെര്‍ ലിന്‍:  സിറിയയെ ലിബിയ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യരുതെന്ന്‌ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദ്. ലിബിയയിലേയും ഈജിപ്തിലേയും ഭരണാധികാരികളുമായി തനിക്ക് യാതൊരു സാമ്യമില്ലെന്നും അല്‍ അസദ് വ്യക്തമാക്കി.

 ജര്‍മ്മന്‍ ടെലിവിഷന്‍ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബശാര്‍ അല്‍ അസദ്‌. മുന്‍ ലിബിയന്‍ ഭരണാധികാരി മുവമ്മര്‍ ഗദ്ദാഫിയുടെ അന്ത്യം വളരെ ദയനീയമായെന്നും കുറ്റകരമാണെന്നും അസദ് പറഞ്ഞു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുണ്ടായ അറബ് വസന്തം എന്ന പേരിലറിയപ്പെടുന്ന പ്രക്ഷോഭങ്ങളില്‍ 14,000 ജനങ്ങള്‍ കൊല്ലപ്പെട്ടതായാണ്‌ റിപോര്‍ട്ട്. രാജ്യത്തുണ്ടായ പ്രക്ഷോഭകാരികളുടെ മരണത്തില്‍ അസദ് അമേരിക്കയെ കുറ്റപ്പെടുത്തുകയാണുണ്ടായത്.

Keywords:  World, Libya, Egypt, Bassar al Assad  


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia