(www.kvartha.com 16.09.2015) ദൂരദര്‍ശന്‍ ടിവിയില്‍ കണ്ടിരുന്ന ജംഗിള്‍ ബുക്കിലെ മൗഗ്ലി ഇന്നും പലര്‍ക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന കഥാപാത്രമാണ്.
മനുഷ്യക്കുട്ടി കാട്ടുമൃഗങ്ങള്‍ക്കൊപ്പം വരുന്നതും അവന്റെ കുടുംബവും കൂട്ടുകാരുമായ ബഗീര, ബാലു, അകേല തുടങ്ങിയവരും ദുഷ്ടനായ ഷേര്‍ഖാനുമെല്ലാം ഇന്നും പലരും ഓര്‍ത്തിരിക്കുന്നു. ടോം ആന്‍ഡ് ജെറിയും ഡോറ ബുജിയുമൊക്കെ വന്നപ്പോള്‍ മൗഗി പതിയെ പിന്‍വാങ്ങി.
ഇപ്പോഴിതാ ആ സ്വപ്നലോകം വീണ്ടും തുറക്കാനുള്ള പദ്ധതിയിലാണ് ഹോളിവുഡ്. ത്രീഡിയില്‍ ഒരുങ്ങുന്ന ജംഗിള്‍ ബുക്ക് സിനിമയുടെ ആദ്യ ട്രെയിലര്‍ ഡിസ്‌നി പുറത്തിറക്കി കഴിഞ്ഞു. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റിമേക്ക് ആണ് ജംഗിള്‍ ബുക്ക് 3ഡി. അയണ്‍ മാന്‍ ഒരുക്കിയ ജോണ്‍ ഫേവ്രൊ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ന്യൂയോര്‍ക്കില്‍ ജനിച്ച ഇന്ത്യന്‍വംശജനായ നീല്‍ സേത്തിയാണ് മൗഗ്ലിയായി എത്തുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നതാവട്ടെ പ്രശസ്തരും. ഇഡ്രിസ് എല്‍ബയാണ് ഷേര്‍ഖാന് ശബ്ദം നല്‍കുക. ബഗീരക്കരടിക്ക് ബെന്‍ കിങ്ങ്‌സിലിയും കാ പെരുമ്പാമ്പിന് സ്‌കാര്‍ലറ്റ് ജൊഹാന്‍സണും ശബ്ദമാകും. അടുത്തവര്‍ഷം ഏപ്രില്‍ 15ന് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
SUMMARY: Rudyard's Kipling classic The Jungle Book is to be brought to life once more by Disney in what looks to be a visually spectacular reimagining of its original animated film. Disney has today released the first trailer for the film, providing a thrilling and ever so slightly chilling insight into what audiences can expect.
Narrated with a sinister hiss by Scarlett Johansson who plays Kaa -- the snake with hypnotic powers -- the trailer gives a glimpse into Kipling's freshly interpreted adventure fantasy. The story will be presented as a live-action hybrid, with animated animals and human actors rendered against a rich jungle landscape.

വിസ്മയിപ്പിക്കാന്‍ മൗഗ്ലി ട്രെയിലര്‍ എത്തിRead: http://goo.gl/efTVRi
Posted by Kvartha World News on Tuesday, September 15, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.