Fire | അജ്മാനിലെ ഡിസ്‌കൗണ്ട് സെന്ററിന് തീ പിടിച്ചു; ആളപായമില്ല

 


ADVERTISEMENT

അജ്മാന്‍: (www.kvartha.com) അജ്മാനിലെ ഡിസ്‌കൗണ്ട് സെന്ററിന് തീ പിടിച്ചതായി റിപോര്‍ട്. അജ്മാന്‍ ജറഫില്‍ ചൈന മാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സിറ്റി ഫ്ളാഷ് എന്ന സ്ഥാപനത്തിനാണ് ചൊവ്വാഴ്ച രാവിലെ തീ പിടിച്ചതെന്നാണ് റിപോര്‍ടില്‍ പറയുന്നത്.

Fire | അജ്മാനിലെ ഡിസ്‌കൗണ്ട് സെന്ററിന് തീ പിടിച്ചു; ആളപായമില്ല

സംഭവത്തെ തുടര്‍ന്ന് സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചതായാണ് വിവരം. ആളപായം ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. വിവരമറിഞ്ഞ ഉടന്‍ സംഭവം സ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമനസേനയും തീ നിയന്ത്രവിധേയമാക്കി.

Keywords:  Discount center caught fire in Ajman; No casualty, Ajman, UAE, News, Discount Center, Fire, Police, Fire Force, Reeport, World News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia