Fire | അജ്മാനിലെ ഡിസ്‌കൗണ്ട് സെന്ററിന് തീ പിടിച്ചു; ആളപായമില്ല
Aug 22, 2023, 14:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അജ്മാന്‍: (www.kvartha.com) അജ്മാനിലെ ഡിസ്‌കൗണ്ട് സെന്ററിന് തീ പിടിച്ചതായി റിപോര്‍ട്. അജ്മാന്‍ ജറഫില്‍ ചൈന മാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സിറ്റി ഫ്ളാഷ് എന്ന സ്ഥാപനത്തിനാണ് ചൊവ്വാഴ്ച രാവിലെ തീ പിടിച്ചതെന്നാണ് റിപോര്‍ടില്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചതായാണ് വിവരം. ആളപായം ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. വിവരമറിഞ്ഞ ഉടന്‍ സംഭവം സ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമനസേനയും തീ നിയന്ത്രവിധേയമാക്കി.
Keywords: Discount center caught fire in Ajman; No casualty, Ajman, UAE, News, Discount Center, Fire, Police, Fire Force, Reeport, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.