മെക്‌സിക്കോയില്‍ ഭൂചലനം; മരണസംഖ്യ 6 ആയി ഉയര്‍ന്നു, നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു
Jun 24, 2020, 19:10 IST
ADVERTISEMENT
മെക്‌സിക്കോ സിറ്റി: (www.kvartha.com 24/06/2020) മെക്‌സിക്കോയുടെ ദക്ഷിണ മധ്യ മേഖലയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ ആര്‍ പേര്‍ മരണപ്പെട്ടു. നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഓവാക്‌സാക്ക സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യുഎസ് ജിയോളജിക് സര്‍വേ വ്യക്തമാക്കിയത്. ഭൂചലനത്തെ തുടര്‍ന്ന് വീടുകളും കെട്ടിടങ്ങളും കുലുങ്ങുന്നതിന്റെയും ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
Keywords: Mexico, World, Earthquake, News, Death, Building Collapse, House, Death toll due to earthquake in Mexico rises to 6; hundreds of home damaged

A powerful magnitude 7.4 earthquake killed at least 5 people, swayed buildings in Mexico City and sent thousands fleeing into the streets.— Bloomberg QuickTake (@QuickTake) June 24, 2020
More @business: https://t.co/30hgewfLeV #MexicoCityEarthquake pic.twitter.com/xkZLqWsA1e
Keywords: Mexico, World, Earthquake, News, Death, Building Collapse, House, Death toll due to earthquake in Mexico rises to 6; hundreds of home damaged
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.