ബീജിംഗ്:(www.kvartha.com 1.10.2015) ചൈനയിലെ ഈ പാലം സഞ്ചാരികളെ പേടിപ്പിക്കും. പാലത്തിന്റെ ശോചനീയവസ്ഥയൊന്നുമല്ല കാരണം. പിന്നെന്തെന്നല്ലേ? സംഭവം ഇതാണ്.
ധീരന്മാരുടെ പാലം എന്ന പേരില്‍ ചൈനയിലെ ആദ്യ കണ്ണാടിപ്പാലം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. പിന്‍ജിയാംഗിലെ ഷിനിയുഴായി നാഷനല്‍ ജ്യോഗ്രഫിക് പാര്‍ക്കിലാണ് പാലം ആരംഭിച്ചത്. ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചാണ് നിര്‍മാണം. താഴെ അഗാധമായ കിടങ്ങ്. അതുകൊണ്ട് തന്നെ ഈ പാലത്തിലൂടെ നടക്കുക ശരിക്കും വെല്ലുവിളിയാണ്.
24 മില്ലി മീറ്റര്‍ കട്ടിയുള്ള ഗ്ലാസ് പാനുകളാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചത്. 600 അടി ഉയരമുള്ള പാലത്തിന് 900 അടി നീളമുണ്ട്. കണ്ണാടികള്‍ ഉറപ്പിച്ച ഉരുമ്പു ചട്ടക്കൂട് കരുത്തുള്ളതാണ്. ഈ ഗ്ലാസ് പാനലുകള്‍ക്ക് മുകളിലൂടെ ചാടിയാലും കുഴപ്പമില്ല എന്നാണ് പറയുന്നത്. ഗ്ലാസ് പൊട്ടിയാല്‍ പോലും യാത്രക്കാര്‍ക്ക് അപകടം പറ്റില്ലെന്ന് പറയുന്നു. എന്നാല്‍, അടിയിലെ അഗാധമായ കിടങ്ങ് കണ്ട് നടക്കാന്‍ ചങ്കിടിക്കുമെന്നാണ് പാലത്തിലൂടെ നടക്കുന്നവര്‍ പറയുന്നത്.
SUMMARY: Known as the ‘brave men’s bridge’, the dizzying transparent walkway sits 180 metres above a valley in the Shiniuzhai National Geological Park in China’s Hunan province.
Stretched 300 metres between two canyons, the bridge, which was frightening enough to cross when it was made of wood, was partly replaced with glass last autumn, before the whole bridge was rebuilt this year, entirely with glass.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.