സുന്ദരിയായ സ്ത്രീയാണ് തന്റെ പിന്‍ഗാമിയാകേണ്ടതെന്ന് ദലൈലാമ

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 25.09.2015) സുന്ദരിയായ സ്ത്രീയാണ് തന്റെ പിന്‍ഗാമിയാകേണ്ടതെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. സ്ത്രീകള്‍ക്ക് മാത്രമേ അന്യരോട് അനുകമ്പ കാട്ടാന്‍ കഴിയുകയുള്ളൂവെന്നും അതുകൊണ്ടാണ് താന്‍ ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.വിദേശമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാമ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.


എന്നാല്‍ താങ്കള്‍ തമാശ പറയുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വയമൊരു സ്ത്രീപക്ഷ വാദിയായാണ് ദലൈലാമ എപ്പോഴും സ്വയം അവതരിപ്പിക്കാറ്.

സുന്ദരിയായ സ്ത്രീയാണ് തന്റെ പിന്‍ഗാമിയാകേണ്ടതെന്ന് ദലൈലാമ


Also Read:

എന്‍ഡോസള്‍ഫാന്‍ ഇരയായ കുട്ടിയേയും മാതാവിനേയും കാണാനില്ലെന്ന് പരാതി

Keywords:  Dalai Lama: Female successor 'must be attractive, otherwise it's not much use', Media, Washington, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia