ഭീകരര്‍ പാക്കിസ്ഥാന് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിക്കുന്നു: റഹ്മാന് മാലിക്
Jun 30, 2012, 11:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്ലാമാബാദ് : അബു ജണ്ടാലിനെപോലുള്ള ഭീകരരും തീവ്രവാദികളും പാക്കിസ്ഥാന് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിക്കുന്നവരാണെന്നും ഇവര്‍ യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാനികളല്ലെന്നും ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്ക്.
26/11 ഭീകരാക്രമണക്കേസില്‍ പിടിയിലായ അബു ജണ്ടാലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് ഫോണിലൂടെ കൈമാറുന്നതിനിടയിലാണ് റഹ്മാന് മാലിക് ഈ പ്രസ്താവന നടത്തിയത്. ജണ്ടാലിന്റെ പ്രസ്താവനയുടെ ഒരു കോപ്പി പാക്കിസ്ഥാന് വേണമെന്ന് റഹ്മാന് മാലിക്ക് ആവശ്യപ്പെട്ടു.
ഇന്ത്യക്കാരനായ അബുജണ്ടാല് വിദേശയാത്രയ്ക്കായി പാക്കിസ്ഥാന് പാസ്പോര്‍ട്ടാണ് ഉപയോഗിച്ചിരുന്നത്. മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ എല്ലാ പിന്തുണയും പ്രഖ്യാപിച്ച റഹ്മാന് മാലിക്ക് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും യഥാര്‍ത്ഥ ശത്രുക്കളെ തിരിച്ചറിയേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്നും വ്യക്തമാക്കി.
Keywords: Islamabad, World, Fake Passport, Pakistani, Ministry chief Rehman

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.