സന്തോഷ വാര്‍ത്ത: ജൂലൈ 25 ആകുന്നതോടെ ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം പൂര്‍ണമായും ഇല്ലാതാകുമെന്ന് പഠനം; യു എ ഇയില്‍ ജൂണ്‍ 21നകം പൂര്‍ണമായും രോഗമുക്തമാകും
Apr 26, 2020, 17:25 IST
സിംഗപ്പൂര്‍: (www.kvartha.com 26.04.2020) ജൂലൈ 25 ആകുന്നതോടെ ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം പൂര്‍ണമായും ഇല്ലാതാകുമെന്ന് പഠനം. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡല്‍ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍ (എസ്യുടിഡി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
മെയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തില്‍ 97% കുറവുണ്ടാകുമെന്നും മെയ് 31 ആകുമ്പോഴേക്കും അത് 99 ശതമാനത്തിലെത്തുമെന്നും ജൂലൈ 25ന് പുതിയ രോഗികള്‍ രാജ്യത്ത് ഇല്ലാതാകുന്ന, 100% രോഗവ്യാപനമില്ലായ്മ എന്ന നിലയിലേക്ക് ഇന്ത്യ എത്തുമെന്നും പഠനം വ്യക്തമാക്കുന്നു.
രോഗബാധയ്ക്കു സാധ്യതയുളളവര്‍, രോഗം ബാധിച്ചവര്‍, മുക്തരായവര്‍ എന്നിവരുടെ തോത് കണക്കാക്കിയുള്ള എസ്‌ഐആര്‍ (സസെപ്റ്റിബിള്‍ ഇന്‍ഫെക്റ്റഡ് റിക്കവേഡ്) എപ്പിഡെമിക് ഗണിതമോഡലാണ് ഇതിനായി എസ് യു ടി ഡി ഗവേഷകര്‍ അവലംബിച്ചത്. ഇതുപ്രകാരം മേയ് 29 ആകുമ്പോഴേക്കും ലോകത്ത് കോവിഡ് വ്യാപനം 97 ശതമാനവും ജൂണ്‍ 16 ആകുമ്പോഴേക്കും 99 ശതമാനവും കുറയും. ലോകത്തുനിന്നു പൂര്‍ണമായും കോവിഡ് ബാധ ഒഴിയുക 2020 ഡിസംബര്‍ എട്ടിനായിരിക്കുമെന്നും പഠനം പറയുന്നു.
ബഹ്റൈനില്‍ ഓഗസ്റ്റ് ആറ് ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും സെപ്റ്റംബര്‍ എട്ട് ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക 2021 ഫെബ്രുവരി 11ന്.
കുവൈത്തില്‍ ജൂണ്‍ അഞ്ച് ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും ജൂണ്‍ 27 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക നവംബര്‍ 9ന്. ഒമാനില്‍ മേയ് 15 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 23 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ജൂണ്‍ 23ന്.
ഖത്തറില്‍ ജൂലൈ 26 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും ഓഗസ്റ്റ് 20 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക 2021 ഫെബ്രുവരി 15ന്.
യുഎഇയില്‍ മെയ് 10 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മെയ് 18ന് രോഗവ്യാപനം 99% കുറയുമെന്നും ഗ്രാഫില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 21നായിരിക്കും യുഎഇ പൂര്‍ണമായും കൊവിഡ് മുക്തമാവുക (ഏപ്രില്‍ 24 വരെയുള്ള കണക്കനുസരിച്ചാണ് താഴെയുള്ള ഗ്രാഫുകള്‍ തയാറാക്കിയിരിക്കുന്നത്).
സൗദിയില്‍ മെയ് 21 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മെയ് 29 ആകുമ്പോഴേക്കും 99 ശതമാനവും. പൂര്‍ണമായും രോഗവ്യാപനം ഇല്ലാതാകാന്‍ ജൂലൈ 10 വരെ കാത്തിരിക്കണം.
Keywords: COVID-19 will be under control in India by end of May, says study, Singapore, News, Health & Fitness, Health, Study, UAE, World.

യുഎസില്‍ രോഗവ്യാപനം മേയ് 11 ആകുമ്പോഴേക്കും 97% കുറയുമെന്ന് പഠനം പറയുന്നു. മേയ് 23 ആകുമ്പോഴേക്കും 99 ശതമാനവും. യുഎസില്‍ പൂര്‍ണമായും കോവിഡ് രോഗവ്യാപനം ഇല്ലാതാകാന്‍ ഓഗസ്റ്റ് 26 വരെ കാത്തിരിക്കണം.
പാക്കിസ്ഥാനില്‍ ജൂണ്‍ എട്ട് ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും ജൂണ്‍ 22 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 31ന്.
റഷ്യയില്‍ മേയ് 19 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 27 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ജൂലൈ 19ന്.
ലോകത്താകമാനവും ഏറ്റവുമധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 28 രാജ്യങ്ങളിലെയും കണക്കുകള്‍ വിശകലനം ചെയ്താണ് എസ്യുടിഡി ഗ്രാഫുകള്‍ തയാറാക്കിയത്. എന്നാല്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും പ്രവചനത്തില്‍ പറയുന്നതിനെക്കാള്‍ കൂടുതലാണ് കഴിഞ്ഞ ദിവസങ്ങളിലെ യഥാര്‍ഥ കണക്കെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. വരുംനാളുകളില്‍ എസ്യുടിഡി പ്രവചിച്ച കണക്കുകളും യഥാര്‍ഥ കണക്കുകളും ഒത്തുവരികയാണെങ്കില്‍ പ്രതീക്ഷ പിന്നെയുമേറും. ഓരോ ദിവസത്തെയും കണക്കനുസരിച്ച് ഗ്രാഫില്‍ മാറ്റം വരും.
പകര്‍ച്ച വ്യാധികളുടെ വ്യാപനം ഗണിതശാസ്ത്രത്തിന്റെ സഹായത്താല്‍ തടയാന്‍ സഹായിക്കുന്നവയാണ് കംപാര്‍ട്‌മെന്റ് മോഡലുകള്‍. ഇതു പ്രകാരം ജനക്കൂട്ടത്തെ പലതായി തരംതിരിക്കുന്നു. ഓരോന്നിനെയും ഓരോ അക്ഷരത്താലാണ് തിരിച്ചറിയാനാവുക എസ് (സസെപ്റ്റിബ്ള്‍), ഇ (എക്‌സ്‌പോസ്ഡ്), ഐ (ഇന്‍ഫെക്ഷ്യസ്), ആര്‍ (റിക്കവേഡ്), ഡി(ഡെഡ്) എന്നിങ്ങനെ. ഇരുപതാം നൂറ്റാണ്ടിനിടെയാണ് ഇത്തരം മോഡലുകള്‍ പ്രചാരത്തിലായത്.
സ്‌പെയിനില്‍ മെയ് 3ന് രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 15ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 6ന്.
ഇറ്റലിയില്‍ മേയ് 7ന് രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 20ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 24ന്.
കാനഡയില്‍ മെയ് 17 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 29 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 8ന്.
ജര്‍മനിയില്‍ മെയ് 2ന് രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 14ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ജൂലൈ 31ന്.
ഓസ്‌ട്രേലിയയില്‍ ഏപ്രില്‍ 13ന് രോഗവ്യാപനത്തില്‍ 97 ശതമാനം കുറവുണ്ടായി. ഏപ്രില്‍ 19ന് 99 ശതമാനവും കുറഞ്ഞു. 100 ശതമാനത്തിലെത്തുക മെയ് 22ന്.
പകര്‍ച്ചവ്യാധികള്‍ ഏതറ്റം വരെ പോകുമെന്നതു സംബന്ധിച്ച കൃത്യമായ പ്രവചനം നടത്താന്‍ സഹായിക്കുന്ന കെര്‍മാക്ക്മക്കെന്‍ഡ്രിക് തിയറി 1927ല്‍ പേരെടുത്തതോടെയാണ് ഈ ഗണിതമാതൃകകള്‍ക്കും വ്യാപക പ്രചാരം ലഭിക്കുന്നത്. എ.ജി.മക്കെന്‍ഡ്രിക്, ഡബ്ല്യു.ഒ.കെര്‍മാക് തുടങ്ങിയവര്‍ രൂപപ്പെടുത്തിയ ഈ മാതൃക ഇന്നും രോഗവ്യാപനത്തെക്കുറിച്ചുള്ള പഠനശാഖയിലെ പ്രധാന വിഷയങ്ങളിലൊന്നാണ്.
യുകെയില്‍ മെയ് 15ന് രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 26ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 13ന്.
ഫ്രാന്‍സില്‍ മെയ് 5ന് രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 17ന് 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 4ന്.
എങ്ങനെയാണ് രോഗം പടരുന്നത്, എത്രകാലം വരെ തുടരും തുടങ്ങിയവയെല്ലാം പ്രവചിക്കാന്‍ ഈ മാതൃകയാല്‍ സാധിക്കുമെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നു. കംപാര്‍ട്‌മെന്റല്‍ മോഡലുകളില്‍തന്നെ പ്രശസ്തമാണ് യുഎസിലെ ഡ്യൂക്ക് സര്‍വകലാശാലയിലെ ഡേവിഡ് സ്മിത്തും ലാങ് മൂറും തയാറാക്കിയ എസ്‌ഐആര്‍ മോഡല്‍. രോഗബാധയ്ക്കു സാധ്യതയുളളവര്‍ (എസ്), രോഗം ബാധിച്ചവര്‍ (ഐ), മുക്തരായവര്‍ (ആര്‍) എന്നിവരെയാണ് ഓരോ 'കംപാര്‍ട്‌മെന്റുകളായി' ഈ ഗണിതമോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിശ്ചിത ജനസംഖ്യയില്‍ ഒരു പ്രത്യേക തരം രോഗം പടരുമ്പോള്‍ കൂടുതല്‍ പേരിലേക്ക് അത് പകരുമോയെന്നും എന്ന് ഇതിന്റെ വ്യാപനം അവസാനിക്കുമെന്നും മനസ്സിലാക്കാന്‍ എസ്‌ഐആര്‍ മാതൃകയിലൂടെ സാധിക്കും. ഓരോ ദിവസവും യഥാര്‍ഥത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണവും രോഗബാധയ്ക്കു സാധ്യതയുള്ളവരുടെ എണ്ണവും കണക്കാക്കിയാണു പ്രവചനം. ഇതിനായി വന്‍തോതില്‍ ഡേറ്റ വിശകലനവും വേണ്ടിവരും.
Our World in Data വെബ്‌സൈറ്റില്‍നിന്നാണ് എസ്യുടിഡി കോവിഡ് ഗണിതമാതൃകയ്ക്കു വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന അഞ്ചാംപനി, മുണ്ടിനീര് തുടങ്ങിയ രോഗങ്ങളില്‍ എസ്‌ഐആര്‍ മാതൃക നേരത്തേ പല രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.