SWISS-TOWER 24/07/2023

മ്യൂസിയത്തില്‍ പരസ്യമായി യുവദമ്പതികളുടെ ലൈംഗികബന്ധം; വീഡിയോ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തായ് വാന്‍: (www.kvartha.com 05.10.2019) മ്യൂസിയത്തില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന യുവദമ്പതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോ വൈറലായതോടെ തായ് വാന്‍ സ്വദേശികളായ യുവാവിനേയും യുവതിയേയും പോലീസ് ചോദ്യം ചെയ്തു.

തായ് വാന്‍ ആര്‍ട്ട് മ്യൂസിയത്തിലെ ടെറസിലാണ് യുവാവും യുവതിയും പരസ്യമായി ലൈംഗികവേഴ്ച നടത്തിയത്. പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഇരുവരും അന്വേഷണം നേരിടേണ്ടിവരും.

സോഷ്യല്‍ മീഡിയയില്‍ വീഡിയോയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തി. ജീവനുള്ള ആര്‍ട്ട് പീസാണ് ഇതെന്നും ആര്‍ട്ട് മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവസരം നല്‍കുന്നുണ്ടോ എന്നും തരത്തിലുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

മ്യൂസിയത്തില്‍ പരസ്യമായി യുവദമ്പതികളുടെ ലൈംഗികബന്ധം; വീഡിയോ വൈറല്‍


Keywords:  World, News, Couples, Video, Social Network, Couple in Taiwan probed by police after having intercourse on museum rooftop.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia